Friday, March 21, 2008

ആദ്യ ബ്ലോഗ് ....

ആദ്യമായി ഒരു ബ്ലോഗ് എഴുതാനുള്ള ശ്രമം ...........
തെറ്റുകള്‍ കണ്ടേക്കാം ... പൊറുക്കുമല്ലോ ........

ഇന്ത്യയുടെ ഐ ടി മഹാനഗരം ആയ ഈ Bangalore ഇല്‍ ഇരുന്നാണ് ഇതു എഴുതുന്നത് ... ഇപ്പൊ ഇവിടെ വന്നിട്ട് വര്ഷം നാല് ആയി. ഇതിന് മുന്പ് അറബി കടലിന്‍റെ റാണി ആയ കൊച്ചിയില്‍ ആണ് വിലസിയിരുന്നത്. അതും ഐ ടി ഫീല്‍ഡ് തന്നെ കേട്ടോ ..

എന്തെല്ലാം മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചു... .. ഒരിക്കലും ഓര്‍ത്തതല്ല ഇങ്ങനെ ഒരിടത്തു വന്നു ഒരു എം എന്‍ സി യില്‍ ജോലി ചെയ്യും എന്ന്. അതെല്ലാം അങ്ങിനെ സംഭവിച്ചു ..... ഇപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നു ....

അയ്യോ .. ഞാന്‍ ഇങ്ങനെ ഓരോരോ കാര്യങ്ങള്‍ പറഞ്ഞിരുന്നാലോ .. നമുക്കു കഥയിലേക്ക്‌ കടക്കാം..

6 comments:

Meenakshi said...

എന്നാല്‍ കഥ പറഞ്ഞു തുടങ്ങിക്കോളൂ ആശംസകള്‍ നേരുന്നു

അനോണിമാഷ് said...

ആദ്യമായാലും അവസാനമായാലും തെറ്റുകള്‍ കണ്ടാല്‍ മുട്ടുകാലു തല്ലിയൊടിക്കും. എഴുതിയത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ മുളകരച്ച് കണ്ണില്‍ തേക്കും.
ഇവിടെ മാഫിയയുണ്ട്, ലോബിയുണ്ട്, ഗ്രൂപ്പുകളിയുണ്ട്. അംഗത്വമെടുത്തില്ലേല്‍ ഊരു വിലക്കും. മനസ്സിലായല്ലാ
എന്നാ പിന്നെ ദക്ഷിണവെച്ച് തുടങ്ങിക്കോളു

G.MANU said...

സ്വാഗതം

Typist | എഴുത്തുകാരി said...

സ്വാഗതം, ബൂലോഗത്തേക്കു്

ഭൂമിപുത്രി said...

പറയൂ..കേള്‍ക്കാന്‍ റെഡി

അങ്കിള്‍ said...

ബൂലോഗത്തേക്ക്‌ സ്വാഗതം MuKus

ബ്ലോഗിംഗിനെപറ്റി എന്തെങ്കിലും കൂടുതല്‍ അറിയണമെന്നുണ്ടോ, ഒരു പോസ്റ്റ്‌ വഴി ബൂലോഗത്തോട്‌
ചോദിക്കൂ, പലരും നിങ്ങടെ സഹായത്തിനെത്തും. ഇതാ ഇതു പോലെ

Happy blogging!!